പുളിഞ്ഞാലില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

0

ഇന്ന് ഉച്ചക്ക് പുളിഞ്ഞാല്‍ മൈലാടുംകുന്ന് അബ്ദുള്ളയുടെ വീടിനോട് ചേര്‍ന്ന വിറകുപുരയില്‍ നിന്നാണ് മൂര്‍ഖനെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പില്‍ വിവരം അറിയിക്കുകയും വരയാല്‍ സ്വദേശിയും വനംവകുപ്പ് ജീവനക്കാരനായ സുജിത്ത് മൂര്‍ഖനെ പിടികൂടുകയും ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!