സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന്് പരാതി

0

പ്രളയ ദുരന്തങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ജനങ്ങളാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം. ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് പ്രാഥമീകമായി കൊടുക്കേണ്ട 10,000 രൂപ പോലും സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ലെന്നും പി പി എ കരീം പറഞ്ഞു.പുത്തുമല ദുരന്തത്തിനിരയായവര്‍ക്ക്് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് യു ഡി എഫ് മേപ്പാടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!