അനുസ്മരണസമ്മേളനം നടന്നു
ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഡ്വക്കറ്റ് വി ശ്രീനിവാസന്‍ അനുസ്മരണസമ്മേളനം നടന്നു. വെള്ളമുണ്ട വ്യാപാരഭവനില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ച ചടങ്ങില്‍. കൂവണ വിജയന്‍ , വില്‍ഫ്രഡ് ജോസ്, സിഎം ബാലകൃഷ്ണന്‍, ബാഹുലേയന്‍, ചന്ദ്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു.