സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ധനശേഖരാണാര്‍ത്ഥം വോയിസ് ഓഫ് വയനാടിന്റെ കലാകാരന്‍മാര്‍ ഈ മാസം 15ന് ഞായറാഴ്ച വൈകിട്ട് ആറുമണി മുതല്‍ ബത്തേരി ടൗണ്‍ഹാളില്‍ മെഗാ ഷോ നടത്തുമെന്ന് വോയിസ് ഓഫ് വയനാട് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാഷോക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും പരിപാടിയോട് അനുബന്ധിച്ച് കലാ- സാമൂഹിക- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ആദരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.