600 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

0

ബത്തേരി ബീനാച്ചിയില്‍ 600 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് സംഘം എസ്റ്റേറ്റില്‍ നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!