പിണങ്ങോട് പണിയോറ ഗ്രാമശ്രീ വായനശാല ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ഹുസൂര്‍ ശിരസ്തദാര്‍ പ്രദീപ് കുമാറിന് വായനശാലാ ഭാരവാഹികളായ സുലൈമാന്‍,വൈശാഖ് തുടങ്ങിയവര്‍ കൈമാറി. മഡ്ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെയാണ് തുക സമാഹരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.