ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു

0

മേപ്പാടി പുത്തുമല ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റുടെ ആഭിമുഖ്യത്തില്‍ ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിമല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, ഡോ. മനോജ് ജോണ്‍സണ്‍ , ഗോഗുല്‍ ദാസ് കോട്ടയില്‍ , മുഹമ്മദാലി , തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!