ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
തവിഞ്ഞാല്‍ എടമന പട്ടികവര്‍ഗ്ഗ സൊസൈറ്റിയുടെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.ചന്തയുടെ ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിന്ദു വിജയകുമാര്‍ നിര്‍വ്വഹിച്ചു.പ്രസിഡണ്ട് കെ.കെ. ശശി – അദ്ധ്യക്ഷനായിരുന്നു. ജി.കെ.മാധവന്‍ ഡയറക്ടര്‍മാര്‍, വസന്ത, സുമതി, ലക്ഷ്മി, പ്രകാശന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി. ഇന്‍ ചാര്‍ജ്ജ് ചന്ദ്രന്‍ സ്വാഗതവും അനു ദിലീപ് നന്ദിയും പറഞ്ഞു.