പ്രളയ ദുരന്തത്തിന്റെ നൊമ്പരങ്ങള്‍ അടയാളപ്പെടുത്തി കൊളാഷ് നിര്‍മ്മിച്ചു

0

പ്രളയ ദുരന്തത്തിന്റെ നൊമ്പരങ്ങള്‍ അടയാളപ്പെടുത്തി കൊണ്ട് പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ഐ.ടി.ഇ യിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ കൊളാഷ് നിര്‍മ്മിച്ചു.പ്രളയ ദുരന്തമനുഭവിച്ചവരോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലാണ് ഈ ആവിഷ്‌കരണം.

Leave A Reply

Your email address will not be published.

error: Content is protected !!