മൊഹബത്തിന്‍ കുഞ്ഞബ്ദുളളയുടെ വിജയാഘോഷം

0

വയനാട്ടിലെ കലാകാരന്‍മാര്‍ അഭിനയിച്ച മൊഹബത്തിന്‍ കുഞ്ഞബ്ദുളള എന്ന മലയാള സിനിമയുടെ വിജയാഘോഷം ബത്തേരി ഐശ്വര്യ സിനിപ്ലക്സ് ഹാളില്‍ നടന്നു. സിനിമയുടെ സംവിധായകന്‍ ഷാനു സമദ് മുഖ്യാഥിതിയായിരുന്നു. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ എട്ട് വയനാട്ടുകാരാണ് അഭിനയിച്ചിരിക്കുന്നത്. ചടങ്ങില്‍ വയനാട് ഡ്രീംസ് ഫിലിം ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങളായ അബ്ദുള്‍ ഗഫൂര്‍, പ്രമേദ് കടലി, സുബൈര്‍ വയനാട് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!