നവരാത്രി ആഘോഷം ഫണ്ട് ഏറ്റുവാങ്ങി

0

മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍-മാരിയമ്മന്‍ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങി.എന്‍.എസ്.എസ് മാനന്തവാടി താലൂക്ക് യൂണിയന്‍ പ്രസി.ഡോ. പി.നാരായണന്‍ നായര്‍ ആദ്യ ഫണ്ട് ക്ഷേത്ര രക്ഷാധികാരി സി.കെ. പളനി സ്വാമിക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു.ക്ഷേത്രം പ്രസി.പ്രൊഫ.എം.കെ.ശെല്‍വരാജ് സെക്രട്ടറി കെ.പി.സനല്‍കുമാര്‍, ട്രഷറര്‍ എം.എം.ശ്രീജിത്ത് ആഘോഷ കമ്മിറ്റി പ്രസി.എം.ജി.ശ്രീകാന്ത്എ സെക്രട്ടറി എം.ജി.സുബ്രഹ്മണ്യന്‍ ട്രഷറര്‍ എം.കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!