സ്‌നേഹാര്‍ദ്രം ചാരിറ്റബിള്‍ സൊസൈറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0

തൊടുപുഴ ആസ്ഥാനമായ സ്‌നേഹാര്‍ദ്രം ചാരിറ്റബിള്‍ സൊസൈറ്റി നമ്പ്യാര്‍കുന്ന് ഗവ: എല്‍.പി.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.വിദ്യാലയത്തില്‍ ചടങ്ങ് സൊസൈറ്റി രക്ഷാധികാരി സി.കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. നെന്‍മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.രാജഗോപാല്‍ അധ്യക്ഷനായിരുന്നു. സൊസൈറ്റി അംഗങ്ങളായ ശശി, സോണി, എച്ച്.എം.ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!