സി.ലൂസിക്ക് സഭയുടെ കത്ത് പരാതികള്‍ പിന്‍വലിക്കണം

0

ലൂസി കളപ്പുരക്ക് സഭയുടെ കത്ത്, പോലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നാവശ്യം ഇല്ലെങ്കില്‍ പുറത്താക്കല്‍ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കും. സി.ലൂസിയെ പുറത്താക്കുന്നത് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിനല്ല ചെയ്ത തെറ്റുകള്‍ മറ്റ് ചിലതെന്നും സഭ.പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കും.മഠത്തില്‍ നന്നിഷ്ടപ്രകാരം ജീവിക്കാം എന്ന് കരുതരുത്.പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ മഠത്തില്‍ തുടരാം.ഇല്ലെങ്കില്‍ മറ്റ് കന്യാസ്ത്രീകള്‍ പരാതി നല്‍കും.സംസ്ഥാന വനിത കമ്മീഷന് പരാതി നല്‍കും.നോബിള്‍ ചെയ്തതില്‍ തെറ്റില്ലെന്ന് സഭ.വീഡിയോ അപ് ലോഡ് ചെയ്തത് എഫ്‌സിസി തെറ്റായി കരുതുന്നില്ല.നോബിള്‍ സിസ്റ്ററെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല.കന്യാസ്ത്രീകളുടെ സുരക്ഷ പ്രശ്‌നമാണ് ചൂണ്ടിക്കാണിച്ചതെന്നും സഭ വിശദീകരിക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!