എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.

0

ഓണാഘോഷങ്ങളുടെ ഭാഗമായി മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും നിര്‍മ്മാണം, വില്‍പ്പന,വിപണനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് മാനന്തവാടി സര്‍ക്കിളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. താഴെ പറയുന്ന നമ്പരുകളില്‍ പരാതികള്‍ അറിയിക്കാം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍-9400069667,സര്‍ക്കിള്‍ ഓഫീസ്-04935 240012,റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍-9400069670

Leave A Reply

Your email address will not be published.

error: Content is protected !!