സ്‌കൂള്‍ പരിസരവും, നല്ലൂര്‍നാട് ആശുപത്രി പരിസരവും ശുചീകരിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ,നല്ലുര്‍ അംബേദ്ക്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരവും, നല്ലൂര്‍നാട് ആശുപത്രി പരിസരവും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍, ഗ്രാമ പഞ്ചായത്തംഗം മനു.ജി കുഴിവേലി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വിരേന്ദ്രകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.