കാലപഴക്കമുള്ള പാലം അപകട ഭീഷണിയില്‍

0

മേപ്പാടി മുണ്ട കൈ റോഡിലെ ചൂരല്‍മല ടൗണില്‍ കാലപഴക്കമുള്ള പാലം അപകട ഭീഷണിയില്‍. മലവെള്ളപാച്ചലില്‍ പാലത്തിന്റെ ഇരുഭാഗങ്ങളിലും മണ്ണ് ഒലിച്ച് പോകുകയും കൈവരികളിലെ കോണ്‍ഗ്രീറ്റ് ഭിത്തികള്‍ പൊട്ടിപൊളികയും ചെയ്തിരുന്നു. ഇതോടെ കല പഴക്കമുള്ള ഈ പാലം ഏത് സമയത്തും നിലംപൊത്താന്‍ സാധ്യത ഏറെയാണ്. പാലം തകര്‍ന്നാല്‍ മേപ്പാടിയില്‍ നിന്നും മുണ്ടക്കൈ,അട്ടമല്ല, റാണിമല, സീതമ്മക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുമെന്ന് നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!