കലുങ്ക് അപകട ഭീഷണിയില്‍

0

വെണ്മണി കൊളങ്ങോട് റൂട്ടിലെ വായന ശാലയ്ക്ക് സമീപം കലുങ്ക് അപകട ഭീഷണിയില്‍. ചരക്ക് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. കലുങ്കിന്റെ അടിഭാഗം അടര്‍ന്നു വീണു പോയ്കൊണ്ടിരിക്കുകയാണ്. മഴക്കാല ത്ത് അതി ശക്തിയായി വെള്ളം ഒഴുകുന്ന കലുങ്കിന്റെ കമ്പികള്‍ പുറത്തേക്കു തള്ളി നില്‍ക്കുകയാണ്. 1988ല്‍ പണികഴിപ്പിച്ചതാണ് ഈ കലുങ്ക്. അധികൃതര്‍ പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!