കാട്ടുനായ്ക്ക കോളനിയില്‍ സ്വര്‍ണ്ണ മെഡല്‍

0

കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി.എസ് രമേശ് 14 വയസ്സില്‍ താഴെയുളള ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി . തിരുവനന്തപുരത്തെ സംസ്ഥാന ജൂനിയര്‍ മീറ്റിലാണ് സ്വര്‍ണ്ണം . ബത്തേരി നായ്ക്കട്ടി കാട്ടുനായ്ക്ക കോളനിയിലാണ് രമേശിന്റെ വീട്

Leave A Reply

Your email address will not be published.

error: Content is protected !!