പഠനക്യാമ്പ് സംഘടിപ്പിച്ചു

0

എല്‍ഐസി ഏജന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് (സിഐടിയു) കോഴിക്കോട് ഡിവിഷന്‍തല പഠനക്യാമ്പ് സംഘടിപ്പിച്ചു.സിഐടിയു സംസ്ഥാന കൗണ്‍സില്‍ അംഗം പി.ഗഗാറിന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് മാത്യു കാരാംവേലി അധ്യക്ഷനായിരുന്നു.സോണല്‍ ജനറല്‍ സെക്രട്ടറി പി.എന്‍ സുധാകരന്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മോഹനന്‍,സംസ്ഥാന പ്രസിഡന്റ് ഇ.ബാലകൃഷ്ണന്‍,കെ.ഷമീര്‍,എ.രാജന്‍,അനില്‍ പ്രമോദ്,ഇ.കെ ജോണി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട്, വയനാട്, കണ്ണൂര്‍,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!