ചെതലയത്തും പരിസരത്തും തെരുവുവിളക്കുകള്‍ കത്താത്തത് പൊതുജനത്തിന് ദുരിതമായി. വിവിധയിടങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകള്‍ അറ്റകുറ്റ പണികള്‍ നടത്തിയിട്ട് നാളുകള്‍ ഏറെയായി. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ ലൈറ്റുകള്‍ കണ്ണടച്ചതോടെ മോഷ്ടാക്കളുടെ ശല്യവും രൂക്ഷമാണ്.നഗരസഭയുടെ ഗ്രാമങ്ങളോടുള്ള അവഗണനയാണ് തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിലൂടെ വ്യക്തമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.നിലവിലുള്ള ലൈറ്റുകള്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനസജ്ജമാക്കണമെന്നാണ് ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.