എല്‍.എസ്.ഡബ്ല്യു.എ.കെ കല്‍പ്പറ്റ മേഖല കണ്‍വെന്‍ഷനും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണവും കല്‍പറ്റയില്‍ നടന്നു. കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായി ദാസന്‍ ഹരിശ്രീ (പ്രസിഡന്റ് ) ഹംസ പികെ നിഷ (സെക്രട്ടറി )അബു നിഷ (ട്രഷറര്‍ )സാജിത് പി ഹര്‍ഷല്‍ അബു പി അറഫ സ്റ്റോര്‍ എന്നിവരെ തെരഞ്ഞെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.