സ്‌ക്രീനിംഗ് ക്യാമ്പും ആരോഗ്യ ബോധവല്‍കരണവും നടത്തി
അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി തൊണ്ടര്‍നാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് സ്‌ക്രീനിംഗ് ക്യാമ്പും ആരോഗ്യ ബോധവല്‍കരണവും നടത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മൈമൂന കെ.എ. ഹെല്‍ത്ത് ഇന്‍പ്പെക്ടര്‍ യൂസഫ് വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.