സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്

0

ശേയസ്സ് മാനന്തവാടി യൂണിറ്റിന്റയും മാനന്തവാടി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ശ്രേയസ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. മേഖലാ ഡയരക്ടര്‍ ഫ: തോമസ് കല്ലുര്‍ അധ്യക്ഷനായിരുന്നു.നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.പ്രമീള വിജയന്‍, ഷീബ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു ഡോക്ടര്‍മാരായ ജിബി നി സെബാസ്റ്റ്യന്‍, ദീപ്തി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!