വീല്‍ചെയറുകള്‍ കൈമാറി
ആറാം മൈല്‍ എസ് വൈ എസ് ,വിഎംആര്‍സി കൂട്ടായ്മ 2 വീല്‍ ചെയറുകള്‍ മാനന്തവാടി കൈതാങ്ങ് ചാരിറ്റിക്ക് കൈമാറി.റഷീദ് നീലാംബരി ,ബ്രാന്‍ അലി ജോണി അറക്കല്‍ ആദം മൂടംമ്പത്ത്, ആസിഫ് ,നിസാര്‍ എം.എഅന്‍ഷിര്‍ എന്നിവര്‍ പങ്കെടുത്തു 24 മണിക്കൂറും പ്രവര്‍ത്തനം നടത്തുന്ന വയനാട്ടിലെ ഏക ചാരിറ്റി കൂട്ടായ്മയാണ് മാനന്തവാടി കൈത്താങ്ങ് ചാരിറ്റി