ലോറി പുഴയിലേക്ക് മറിഞ്ഞു: ആരുടെയും പരിക്ക് ഗുരുതരമല്ല

0

പിണങ്ങോടിന് സമീപം കള്ളന്തോട് ലോറി പുഴയിലേക്ക് മറിഞ്ഞു. ലോറിയില്‍ കുടുങ്ങി കിടന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്ക് പരിക്ക്. ഇയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ബിനുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. വാഴക്കന്ന് കയറ്റിയ ലോറിയാണ് മറിഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!