റോഡില്‍ ഞാറുനട്ടു പ്രതിഷേധം

0

റോഡ് വികസനത്തിന് കോടികള്‍ ചെലവഴിച്ചെന്ന് ഉത്തരവാദപ്പെട്ടവര്‍ അവകാശ വാദങ്ങള്‍ മുഴക്കുമ്പോഴും സാധാരണ ജനങ്ങളുടെ അനുഭവം മറിച്ചാണ്. ചെളിക്കുളമായ റോഡില്‍ ഞാറുനട്ട് പ്രതിഷേധിക്കുകയാല്ലാതെ വേറെന്ത് മാര്‍ഗം. വെള്ളമുണ്ട ചെമ്പിലേരികുന്ന് കോളനിവാസികളുടെ യാത്രാ ദുരിതത്തിന് ഈ വര്‍ഷവും അറുതിയായില്ല. മഴക്കാലമായാല്‍ ചെളിക്കുളമാകുന്ന റോഡില്‍ യാത്ര കോളനി യാത്ര കോളനിക്കാര്‍ക്ക് സാഹസ പ്രവര്‍ത്തനമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!