രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തിയ സംഭവം: എംഎസ്എഫ് പരാതി നല്‍കി

0

ഫീസടച്ചില്ലെന്ന കാരണത്തിന്് ഇരുപതോളം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കുളിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ബാലവകാശ കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിക്കുമടക്കം പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!