മാനന്തവാടി നഗരസഭ അഗതി ആശ്രയ കിറ്റ് വിതരണം നടത്തി
സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ കിറ്റ് വിതരണം ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍ അദ്ധ്യക്ഷയായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ ശോഭാ രാജന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലില്ലി കുര്യന്‍, കടവത്ത് മുഹമദ്, കൗണ്‍സിലര്‍ സ്വപ്ന ബിജു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ബാബു, സി.ഡി.എസ് അംഗങ്ങളായ ബിന്ദു, ഏലികുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.