എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊന്നു

0

നീലഗിരി പന്തല്ലൂര്‍ മേങ്കോ റേഞ്ച് കറുപ്പയ്യയാണ് മരിച്ചത് ..50 വയസ്സായിരുന്നു
ഇന്ന് രാവിലെ വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് തന്നെ കറുപ്പയ്യ മരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!