കുടുംബശ്രീ വാര്‍ഷികാഘോഷം

0

എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയാ വീരേന്ദ്രകുമാര്‍, ഷറഫുന്നിസ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!