പശുവളര്‍ത്തല്‍ വ്യാവസായിക മേഖലയില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സികെ ശശിന്ദ്രന്‍ എം എല്‍ എ .ക്ഷിര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം എല്‍ എ .പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രൈമറി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ നേതൃത്വത്തില്‍ മില്‍മ ചുഴലി പ്ലാന്റിലേക്ക് ക്ഷീര കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
Sign in
Sign in
Recover your password.
A password will be e-mailed to you.