കലാലയങ്ങളില്‍ കഠാരയല്ല അക്ഷരങ്ങളാണ് ആയുധമാക്കേണ്ടത് എന്ന ആശയമുയര്‍ത്തി എ ഐ എസ് എഫിന്റെ നേതൃത്വത്തില്‍ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.കല്‍പ്പറ്റയില്‍ ക്യാമ്പ് സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു.എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കബിര്‍ മണ്ണാര്‍ക്കാട്, എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി സിഎസ് സ്റ്റാന്‍ലി, ലെനിന്‍, ജയപ്രമോദ്, ജാഫര്‍ അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.