ബത്തേരി മൂലങ്കാവ് ആലിങ്കല്‍ മുജീബ് റഹ്മാന്‍ (36) ആണ് പുല്‍പ്പള്ളി പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും, പുല്‍പ്പള്ളി സി.ഐ കെ.സുധീറും, എസ് ഐ അജീഷും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. ഇന്ന് രാവിലെ പെരിക്കല്ലൂരില്‍ നിന്നുമാണ് പ്രതിയെ ഹാന്‍സടക്കം പിടിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.