പുല്‍പ്പള്ളി മരക്കടവ് ചുളു ഗോഡ് എങ്കിട്ടന്‍ (55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.കൃഷിയിടത്തില്‍ നിന്നും വിഷം കഴിച്ച് വീട്ടിലെത്തിയ ശേഷം മരിക്കുകയായിരുന്നു, ഒന്നരയേക്കര്‍ സ്ഥലമുള്ള എങ്കിട്ടന് വിവിധ ബാങ്കുകളില്‍ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വരള്‍ച്ചയും കൃഷി നാശവും മൂലം വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നു എങ്കിട്ടന്‍ .പുല്‍പ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഭര്യ: ജയമ്മ മക്കള്‍: രതീഷ് ,ജയേഷ്, സുമിത്ര,മരുമകന്‍: കൃഷ്ണന്‍
Sign in
Sign in
Recover your password.
A password will be e-mailed to you.