നന്മ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്‍മയുടെ ബത്തേരി മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം.ഡി ചന്ദ്രബോസ് ,സെക്രട്ടറി ജയരാജ് ബത്തേരി ,ജോയിന്റ് സെക്രട്ടറി കുന്നത്ത് അബുബക്കര്‍ ,ട്രഷറര്‍ റാണി തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍. ചടങ്ങില്‍ ജില്ലാ പ്രസി.സ്റ്റാനി മാനന്തവാടി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എ.വണ്‍ പ്രമോദ് ,അരവിന്ദന്‍ മങ്ങാട് ,തുടങ്ങിയവര്‍ സംസാരിച്ചു