ഭാര്യയെ കാണാതായി മൂന്നു മാസം കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിച്ചില്ലെന്ന് കാണിച്ച് അച്ചൂരാനം സേട്ടുകുന്ന് ഏട്ടേക്ര കാട്ടിലകത്ത് അലി വൈത്തിരി പോലീസില്‍ പരാതി നല്‍കി. അലിയുടെ ഭാര്യ ആയിഷയെയാണ് കഴിഞ്ഞ മെയ്യ് 21 മുതല്‍ കാണാതായത്. ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യമുള്ള ആയിഷയെ കാണാതാകുമ്പോള്‍ ചുവപ്പു തട്ടവുമാണ് ധരിച്ചിരിക്കുന്നത്. കാതിലും കഴുത്തിലും ആഭരണങ്ങളില്ല. 52 കാരിയായ ആയിച്ചയെ കണ്ടുമുട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ 9961986207 എന്ന നമ്പറിലോ അറിയിക്കണമെന്ന് അലി അഭ്യര്‍ത്ഥിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.