വായ് മൂടിക്കെട്ടി പ്രകടനം നടത്തി
സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതക്കെതിരെ വായ് മൂടിക്കെട്ടി പ്രകടനം നടത്തി.പ്രതിഷേധ യോഗം ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.വി.ജോര്‍ജ്ജ്് ഉദ്ഘാടനം ചെയ്തു.അസീസ് വാളാട് അധ്യക്ഷനായിരുന്നു. സുനില്‍ ആലിക്കല്‍, റോബിന്‍തറപ്പേല്‍,റഷീദ് തൃശിലേരി,ഷിജുഏച്ചോം, സിറാജ്കമ്പ,ബൈജു തൊണ്ടര്‍നാട്,സുശോഭ്, ചെറുക്കുമ്പം തുടങ്ങിയവര്‍ സംസാരിച്ചു.അനുരാജ്, ,സിജോ കമ്മന,യൂസഫ് തോല്‍പ്പെട്ടി, സി.എച്ച്.സുഹൈര്‍, അഖില്‍ വാഴച്ചാല്‍,സച്ചിന്‍ നടവയല്‍,സുധീഷ്,അജ്മല്‍ മാട്ടുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പ്രിയേഷ് തോമസ് സ്വാഗതവും ജയേഷ്.പി.ജെ.തുടങ്ങിയവര്‍ സംസാരിച്ചു