കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി

0

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ചെറിയ നായ്ക്കട്ടി പാലത്തിന് സമീപം റോഡരികില്‍ കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!