പീസ് വില്ല പിണങ്ങോട് കല്‍പ്പറ്റ എന്ന വൃദ്ധ സദനത്തില്‍ അന്തേവാസി വാസുദേവന്‍ (56) എന്നയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. 04-07-2019 തിയ്യതി വൈകിട്ട് 5 മണിയോടെയാണ് മരണപ്പെട്ടത്. വാസുദേവന്‍ കോട്ടയം പാല മരിയ സദനത്തിലും മലപ്പുറം പുളിക്കലിലെ ദി ബനിയന്‍ കേരള ചാപ്പ്റ്റര്‍ എന്നീ സ്ഥാപനത്തിലും നേരത്തെ താമസിച്ചിരുന്നു. ഇയാളുടെ മേല്‍ വിലാസമോ ബന്ധുക്കളുടെ പേരോ ലഭ്യമല്ല. ബന്ധുക്കളെയോ പരിചയക്കാരെയോ കണ്ടെത്തുന്നതിനായി മൃതശരീരം മാനന്തവാടി ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കാന്‍ അപേക്ഷ.
ഫോണ്‍ നമ്പര്‍ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ 04936-202400
പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ – 9497980811
E-mail : [email protected]
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post