വെറ്റിനറി ഉപകേന്ദ്രത്തിലെ ജീവനക്കാരി തൂങ്ങി മരിച്ചു
എടവക കുന്ദമംഗലം വെറ്റിനറി ഉപകേന്ദ്രത്തിലെ ജീവനക്കാരിയും കുന്ദമംഗലം കാപ്പുംചാല്‍ നിഷാദപുരം നിഷാദിന്റെ ഭാര്യയുമായ സൗമ്യ (32) ആണ് മരിച്ചത് .ഇന്ന് രാവിലെ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗമ്യയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മ.പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.