പീച്ചങ്കോട് വാഹനാപകടം.പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.

0

കാവുമന്ദം ചക്കാലക്കുന്നേല്‍ സണ്ണിയുടെ മകന്‍ അനൂപ്(19) ആണ് മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 8 മണിയോടെയാണ് മരണം സംഭവിച്ചത്.അപകടത്തില്‍ അനൂപിന്റെ സുഹൃത്തായ പുല്‍പ്പള്ളി വേലിയമ്പം മാരപ്പന്‍മൂല അധികാരത്ത് അലോയ് ടി ജോസ്(21) ഇന്നലെ മരണപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!