പഴയ വൈത്തിരി മുള്ളന്‍പാറ പ്രദേശത്തെ ആന ശല്ല്യം കാര്‍ഷിക പുരോഗമന സമിതി ജില്ലാ സംസ്ഥാന ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു.വന്യ മൃഗ ശല്യത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി പ്രദേശവാസികള്‍.നാഷനഷ്ടങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയ കാര്‍ഷിക പുരോഗമന സമിതി ചെയര്‍മാന്‍ പി എം ജോയ് നേതാക്കളായ ഡോ.പി ലക്ഷ്മണന്‍ മാസ്റ്റര്‍, വി പി വര്‍ക്കി, എന്‍ ഒ ദേവസ്യ, എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും എം എല്‍ എ മാരുടെയും ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരുമെന്നും പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇവര്‍ അറിയിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.