ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്യാതനായി

0

അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്യാതനായി. എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും വാളേരി മൂളിത്തോട് സ്വദേശിയുമായ ഇണ്ടിയേരി ഇ.കെ.ബാലകൃഷ്ണന്‍ (56) ആണ് നിര്യാതനായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ – ജയശ്രീ. മക്കള്‍ അശ്വതി, ശില്‍പ. മരുമകന്‍ മിഥുന്‍

Leave A Reply

Your email address will not be published.

error: Content is protected !!