ദേശീയപാതയില്‍ വാഹനാപകടം

0

ദേശീയപാതയില്‍ വാഹനാപകടം, നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ ഇടിച്ചു മറിഞ്ഞു.ബത്തേരി നായ്ക്കട്ടിക്ക് സമീപം ഒറ്റത്തേക്കിലാണ് 12.20 ഓടെ അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!