ജില്ലാ ബാര്‍ അസോസിയേഷന്‍

0

വയനാട് ജില്ലാ ബാര്‍ അസോസിയേഷന്‍ രൂപീകരിച്ചു. പ്രസിഡന്റായി അഡ്വ. പികെ രജിത്ത് കുമാര്‍, സെക്രട്ടറിയായി അഡ്വ.പികെ സബീന, ട്രഷററായി അഡ്വ. എസ് സില്‍ജ എന്നിവരെ തിരഞ്ഞെടുത്തു.അഭിഭാഷകരുടെയും പൊതുജജനങ്ങളുടെയും നിയമാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയാണ് കല്‍പ്പറ്റ ആസ്ഥാനമായി ഒരു വിഭാഗം അഭിഭാഷകരും നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്ന് ജില്ലാ ബാര്‍ അസോസിയേഷന് രൂപം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!