പകര്‍ച്ചപ്പനി വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

0

കല്ലൂര്‍ രാജീവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലും നായ്ക്കട്ടി നിരപ്പം പി എച്ച് സി യിലുമായാണ് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് ആശുപത്രി അധികൃതര്‍.ബുധനാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയത്. ജില്ലാ കലക്ടര്‍ അജയകുമാര്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി

Leave A Reply

Your email address will not be published.

error: Content is protected !!