ഇന്ന് ലോക വായനാദിനം

0

രണ്ടാഴ്ച്ചത്തെ വായാനാ വാരാചരണത്തിന് ഇന്ന് തുടക്കം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും നെടും തൂണായിരുന്ന പിഎന്‍ പണിക്കരുടെ ജന്മദിനമായ ജൂണ്‍ 19 മുതല്‍ വിദ്യാഭ്യാസ വിദഗ്ധനും മാധ്യമ പ്രവര്‍ത്തകനുമായ ഐ.വി ദാസന്റെ ചരമദിനമായ ജൂലൈ 7 വരെ രണ്ടാഴ്ച്ചക്കാലമാണ് വായനാവാരാചരണം.

Leave A Reply

Your email address will not be published.

error: Content is protected !!