വിഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

0

നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ജില്ലാ അന്ധതാ നിയന്ത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബേഗൂര്‍ പി. എച്ച്. സിയില്‍ വിഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിജിത്ത് നിര്‍വഹിച്ചു. പ്രാഥമികമായ നേത്ര പരിശോധന സൗകര്യം പി. എച്ച്. സിയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ബേഗൂര്‍ പി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെറിന്‍.എസ്.ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു.ഡോ. പ്രിയ സേനന്‍ ഡെപ്യുട്ടി ഡി. എം. ഒ /ജില്ലാ പ്രോഗ്രാം ഓഫിസര്‍ വിഷയാവതരണം നടത്തി. ഗോപി വാര്‍ഡ് മെമ്പര്‍, ഹാരിസ്, ഷിനോജ്, ശ്രീ.രവീന്ദ്രന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!