ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ 

0

കളക്ടറേറ്റിന് മുൻപിലെ തൊവരിമല സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ആദിവാസികൾക്ക്ഭൂമി വിതരണം  ചെയ്യണമെന്ന ആവശ്യവുമായി നടക്കുന്ന തൊവരിമല സമരം ന്യായമാണ്. സമരത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും സി ആർ നീലകണ്ഠൻ പറഞ്ഞു. മിച്ചഭൂമി വിഷയത്തിൽ  സർക്കാറും സർക്കാറിന് നേതൃത്വം നൽകുന്ന ഇടവകകളും പൂർണമായും മൗനത്തിലാണ്. കേരളത്തിൽ വീണ്ടുമൊരു ഭൂപരിഷ്കരണ നിയമം അനിവാര്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും സി ആർ നീലകണ്ഠൻ പറഞ്ഞു. സി.പി.ഐ എം.എൽ ജില്ലാ സെക്രട്ടറി കെ വി .പ്രകാശ്. സംസ്ഥാന സമിതി അംഗം സാം പി മാത്യു തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!