വൃക്ഷതൈകള്‍ നട്ടു

0

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബേഗൂർ റേഞ്ചിന് കീഴിലെ മാനന്തവാടി എരുമതെരുവ് വനം വകുപ്പിന്റെ ഔഷധതോട്ടത്തിൽ വൃക്ഷതൈകൾ നട്ടു.നോർത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ആർ.കീർത്തി തൈ നടൽ ഉദ്ഘാടനം ചെയ്തു.ബേഗൂർ റേഞ്ച് ഓഫീസർ കെ.പി.അബ്ദുൾ സമദ്,ഡിവിഷൻ കൗൺസിലർ സീമന്തിനി സുരേഷ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!